സ്വർണ്ണവില 80 രൂപ കൂടി

Posted on: January 17, 2018

കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,360 രൂപയായി. ഗ്രാമിന് 2,795 രൂപ. ഇന്നലെ പവന് 22,280 രൂപയായിരുന്നു.