സ്വർണ്ണവില പവന് 22,200 രൂപ

Posted on: January 15, 2018

കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,200 രൂപ. ഗ്രാമിന് 2,775 രൂപ.