എം എ യൂസഫലിക്ക് ശിവഗിരി മഠത്തിന്റെ പ്രഥമ ഗുരുരത്‌ന പുരസ്‌കാരം

Posted on: January 5, 2018

കൊല്ലം : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് വർക്കല ശിവഗിരി മഠത്തിന്റെ പ്രഥമ ഗുരുരത്‌ന പുരസ്‌കാരം. ശിവഗിരി തീർത്ഥാടന സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശ്വാനന്ദ പുരസ്‌കാരം സമ്മാനിച്ചു.