കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: December 13, 2017

കൊച്ചി : അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, ധനലക്ഷ്മി ബാങ്ക്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഫെഡറൽ ബാങ്ക്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്‌സ്, കെഎസ്ഇ, കൊച്ചിൻ മിനറൽസ്, എഫ് എ സി ടി, ജിയോജിത്ത്, കേരള ആയുർവേദ, റബ്ഫില തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.