18
Monday
February 2019
February 2019
ഗൂഗിൾ ചൈനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നു
Posted on: December 13, 2017
ദുബായ് : ഗൂഗിൾ ചൈനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നു. ബീജിംഗിലെ നിലവിലുള്ള ഓഫീസിനോടനുബന്ധിച്ചാകും ഗവേഷണ കേന്ദ്രം തുറക്കുന്നത്.
അതേസമയം ഗൂഗിളിന്റെ ജിമെയിൽ, ക്ലൗഡ്‌സ്‌റ്റോറേജ് സർവീസുകൾ, ആപ്പ് സ്റ്റോർ തുടങ്ങിയവയ്ക്ക് ചൈനയിൽ വിലക്ക് പ്രഖ്യാപിചിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളും ചൈനീസ് സോഷ്യലിസ്റ്റ് നയങ്ങൾക്കെതിരെ കടന്നുകയറ്റം നടത്തുന്നുവെന്ന് ആരോപിച്ചാണ് വിലക്ക്.
TAGS: Artificial Intelligence | Google |
News in this Section