സ്വർണ്ണവില 160 രൂപ കുറഞ്ഞു

Posted on: December 8, 2017

കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 21,520 രൂപയായി. ഗ്രാമിന് 2,690 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.