കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ മന്ത്രി ടി. പി. രാമകൃഷണനുമായി കൂടിക്കാഴ്ച്ച നടത്തി

Posted on: December 7, 2017

തിരുവനന്തപുരം : കേരളത്തിലെ നൈപുണ്യ വികസനം സംബന്ധിച്ച് കേന്ദ്ര നൈപുണ്യ വികസന മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേരള തൊഴിൽ വൈദ്ഗദ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷണനുമായി കൂടിക്കാഴ്ച്ച നടത്തി.

തൊഴിൽ നൈപുണ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.