സ്വർണ്ണവില പവന് 21,680 രൂപ

Posted on: December 6, 2017

കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ.

ഇന്നലെ രാവിലെ 21,920 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 80 രൂപ കുറഞ്ഞ് 21,840 രൂപയിൽ എത്തി.