ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന് ഇൻഡിവുഡ് ഹോസ്പിറ്റാലിറ്റി അവാർഡ്

Posted on: December 5, 2017

കൊച്ചി : ഈസ്റ്റേൺ കോണ്ടിമെന്റ്‌സിന് ഭക്ഷ്യസംസ്‌കരണ രംഗത്തെ മികവിന് ഇൻഡിവുഡ് ഹോസ്പിറ്റാലിറ്റി എക്‌സലൻസ് അവാർഡ്. മീഡിയ എന്റർപ്രണർ ലൗറി ഗോഡൻ പുരസ്‌കാരം സമ്മനിച്ചു.

ഈസ്റ്റേൺ കോണ്ടിമെന്റസിന് വേണ്ടി എക്‌സ്‌പോർട്ട്‌സ് വിഭാഗം മേധാവിയും റെസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ആർ ദണ്ഡപാണി അവാർഡ് സ്വീകരിച്ചു.