രൂപ 72 ൽ എത്തുമെന്ന് ഗോൾഡ്മാൻ സാച്ചസ്

Posted on: September 3, 2013

Indian Rupeeരൂപയുടെ വിലയിടിവ് തുടരുമെന്നും ഡോളറുമായുള്ള വിനിമയത്തിൽ 72 ൽ എത്തുമെന്നും വിദേശനിക്ഷേപ സ്ഥാപനമായ ഗോൾഡ്മാൻ സാചസ്. ചൊവ്വാഴ്ച രൂപ 67.63 നിരക്കിലാണ് ക്ലോസ് ചെയ്തതത്.

TAGS: Rupee Fall |