കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 27, 2017

കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, ധനലക്ഷ്മി ബാങ്ക്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്‌സ്, എഫ് എ സി ടി, കേരള ആയുർവേദ, മുത്തൂറ്റ് ഫിനാൻസ്, റബ്ഫില തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വണ്ടർല ഹോളിഡേയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.