കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 21, 2017

കൊച്ചി : എംആർഎഫ്, വി-ഗാർഡ്, അപ്പോളോ ടയേഴ്‌സ്, എവിടി നാച്വറൽ, ഈസ്റ്റേൺ ട്രെഡ്‌സ്, ജിയോജിത്ത്, കെഎസ്ഇ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, എഫ് എ സി ടി, കേരള ആയുർവേദ, മുത്തൂറ്റ് കാപ്പിറ്റൽ, റബ്ഫില തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.