കെ. എം. നാനയ്യ ഇക്വിഫാക്‌സ് കൺട്രി ഹെഡ്

Posted on: November 13, 2017

മുംബൈ : ഗ്ലോബൽ ഇൻഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ ഇക്വിഫാക്‌സിന്റെ ഇന്ത്യ കൺട്രി ഹെഡായി കെ.എം.നാനയ്യയെ നിയമിച്ചു. നേരത്തെ പിറ്റ്‌നി ബൗസ് മാനേജിംഗ് ഡയറക്ടറായിരുന്നു.

യുഎസിലെ അറ്റ്‌ലാന്റ ആസ്ഥാനമായുള്ള ഇക്വിഫാക്‌സിന് 24 രാജ്യങ്ങളിലായി 10,100 ജീവനക്കാരുണ്ട്.

TAGS: Equifax | K M Nanaiah |