കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 13, 2017

കൊച്ചി : എംആർഎഫ്, അപ്പോളോ ടയേഴ്‌സ്, ഫെഡറൽ ബാങ്ക്, എവിടി നാച്വറൽ, കിറ്റെക്‌സ് ഗാർമെന്റസ്, കെഎസ്ഇ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം ഫിനാൻസ്, കൊച്ചിൻ മിനറൽസ്, എഫ്എസിടി, ജിയോജിത്ത്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.