സ്വർണ്ണവില പവന് 22,120 രൂപ

Posted on: November 13, 2017

കൊച്ചി : സ്വർണ്ണവില നാലാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ.