സ്വർണ്ണവില പവന് 22,000 രൂപ

Posted on: November 8, 2017

കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 22,000 രൂപയായി. ഗ്രാമിന് 2,750 രൂപ.

ഇന്നലെ പവന് 21,920 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 22,000 ലേക്ക് ഉയർന്നു.