മുഹൂർത്തവ്യാപാരത്തിൽ കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: October 19, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ്, ജിയോജിത്ത്, കിറ്റെക്‌സ്, എവിടി നാച്വറൽ, കൊച്ചിൻ മിനറൽസ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്‌സ്, ഫാക്ട്, കെഎസ്ഇ, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ മുഹൂർത്ത വ്യാപാരത്തിൽ നേട്ടം കൈവരിച്ചു.

അപ്പോളോ ടയേഴ്‌സ്, വി-ഗാർഡ്, ഫെഡറൽ ബാങ്ക്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, വണ്ടർല ഹോളിഡെയ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.