ഓഹരിവിപണിക്ക് നാളെ അവധി

Posted on: October 1, 2017

മുംബൈ : ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ (തിങ്കളാഴ്ച) ഓഹരിവിപണിക്ക് അവധിയാണ്. ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിലും മൂന്നാം തീയതി ചൊവ്വാഴ്ചയാണ് ഇനി വ്യാപാരമുള്ളത്.