നാല് ദിവസം ബാങ്ക് അവധി

Posted on: September 29, 2017

കൊച്ചി : ഇന്ന് മുതൽ നാല് ദിവസം ബാങ്കുകൾക്ക് അവധി. മഹാനവമി, വിജയദശമി, ഞായറാഴ്ച, ഗാന്ധി ജയന്തി എന്നിവ (സെപ്റ്റംബർ 29, 30, ഒക്‌ടോബർ 1, 2 തീയതികൾ) പ്രമാണിച്ചാണ് അവധി.

ബ്രാഞ്ചുകൾ പ്രവർത്തിക്കാത്തതിനാൽ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ഏർപ്പാട് ചെയ്തിട്ടുണ്ടെന്് വിവിധ ബാങ്കുകൾ അറിയിച്ചു.

TAGS: Banks |