കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: September 22, 2017

കൊച്ചി : ഓഹരിവിപണിയിലെ വൻ തകർച്ച കേരള ഓഹരികളെയും ബാധിച്ചു. അപ്പോളോ ടയേഴ്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, കിറ്റെക്‌സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, എംആർഎഫ്, സൗത്ത് ഇന്ത്യൻ ബാങ്ക്, വി-ഗാർഡ് തുടങ്ങിയ പ്രമുഖ കേരള ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

കെഎസ്ഇ ഓഹരികൾ വാങ്ങാനാളുണ്ടെങ്കിലും വില്പനക്കാർ ഇല്ലായിരുന്നു.