ബിഗ് ബസാർ 100 ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നു

Posted on: September 20, 2017

ന്യൂഡൽഹി : ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ ബിഗ് ബസാർ അടുത്ത ഒരു വർഷത്തിനുള്ളിൽ 100 ഹൈപ്പർമാർക്കറ്റുകൾ തുറക്കും. രാജ്യത്തെ 100 നഗരങ്ങളിലായി 300 ഹൈപ്പർമാർക്കറ്റുകളാണ് ഇപ്പോൾ ബിഗ് ബസാറിനുള്ളത്.

ഏറ്റവും പുതിയ ഹൈപ്പർമാർക്കറ്റ് ജംഷെഡ്പൂർ ഹൈടെക് സിറ്റി സെൻട്രൽ മാളിൽ തുറന്നു. ജാർഖണ്ഡിൽ 8 ഹൈപ്പർമാർക്കറ്റുകളാണ് ബിഗ് ബസാറിനുള്ളത്.

TAGS: Big Bazaar |