ജോയ്ആലുക്കാസ് ഗുഡ്ഗാവ് ഷോറൂം ഉദ്ഘാടനം 26 ന്

Posted on: August 23, 2017

കൊച്ചി : ജോയ്ആലുക്കാസിന്റെ പുതിയ ജ്വല്ലറി ഷോറൂം ഗുഡ്ഗാവ് ഗോൾഡ് സൂക്കിൽ ചെയർമാൻ ജോയ് ആലുക്കാസ് 26 ന് ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഷോറൂമിൽ ജോയ്ആലുക്കാസിൽ മാത്രം ലഭ്യമായ ആഭരണശേഖരമാണ് സജ്ജമാക്കിയിരിക്കുന്നത്.

ഗോൾഡ് സൂക്കിലുള്ള പുതിയ ഷോറൂം ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവമാകുമെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ്ആലുക്കാസ് പറഞ്ഞു.

TAGS: Joyalukkas |