രേഖ ജുൻജുൻവാല ഫോർട്ടീസിന്റെ 45 ലക്ഷം ഓഹരികൾ വാങ്ങി

Posted on: August 23, 2017

മുംബൈ : രാകേഷ് ജുൻജുൻവാലയുടെ ഭാര്യ രേഖ ജുൻജുൻവാല ഫോർട്ടീസ് ഹെൽത്ത്‌കെയറിന്റെ 45 ലക്ഷം ഓഹരികൾ വാങ്ങി. ഓഹരി ഒന്നിന് 134.65 രൂപ പ്രകാരമാണ് 0.9 ശതമാനം ഓഹരികൾ വാങ്ങിയത്.

നേരത്തെ സ്‌പൈസ്‌ജെറ്റിന്റെ ഓഹരികൾ രേഖ ജുൻജുൻവാല വാങ്ങിയിരുന്നു.