സ്വർണ്ണവിലയിൽ അഞ്ചാം ദിവസവും മാറ്റമില്ല

Posted on: August 21, 2017

കൊച്ചി : സ്വർണ്ണവില അഞ്ചാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,680 രൂപ. ഗ്രാമിന് 2,710 രൂപ.