കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: August 16, 2017

കൊച്ചി : കേരളത്തിലെ ബാങ്കിംഗ് ഓഹരികൾ എല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ജിയോജിത്ത്, കിറ്റെക്‌സ്, എംആർഎഫ് എന്നീ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.