രൂപയുടെ മൂല്യത്തിൽ നേരിയ തകർച്ച

Posted on: September 2, 2013

Indian Rupeeഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ മൂല്യത്തിൽ നേരിയ തകർച്ച. വ്യാപാരം തുടങ്ങിയപ്പോൾ 66.10 രൂപയാണ് നിരക്ക്. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ 65.70 ആയി മെച്ചപ്പെട്ടിരുന്നു.