കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ലിസ്റ്റ് ചെയ്തു

Posted on: August 11, 2017

മുംബൈ : കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തു. ഇഷ്യുവിലയായ 432 രൂപയേക്കാൾ 0.69 ശതമാനം ഉയർന്ന് 435 രൂപയിലാണ് ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ 1.85 ശതമാനം പ്രീമിയത്തിൽ 440 രൂപയിലും ലിസ്റ്റ്‌ചെയ്തു.

പിന്നീടുണ്ടായ റാലിയിൽ 20 ശതമാനത്തിലേറെ വിലഉയർന്നു. ബിഎസ്ഇയിൽ 522 രൂപവരെയും എൻഎസ്ഇയിൽ 528.15 രൂപ വരെയും വില ഉയർന്നു.

TAGS: Cochin Shipyard |