ആമസോൺ 1,000 ലേറെ ജീവനക്കാരെ നിയമിക്കുന്നു

Posted on: August 10, 2017

ബംഗലുരു : ആമസോൺ ആയിരത്തിലേറെ ജീവനക്കാരെ ഇന്ത്യയിൽ നിയമിക്കാനൊരുങ്ങുന്നു. ഇവരിലേറെയും ആർ ആൻഡ് ഡി വിഭാഗത്തിലേക്കുള്ള സോഫ്റ്റ്‌വേർ പ്രഫഷണലുകളായിരിക്കും.

യുഎസ് കഴിഞ്ഞാൽ ആമോസണിന് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിൽ ഏകദേശം 50,000 ത്തോളം ജീവനക്കാർ ആമസോണിനുണ്ട്.

TAGS: Amazon |