24
Wednesday
April 2024
April 2024
കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്നും തെന്നിമാറി
Posted on: August 4, 2017
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ഇന്നു രാവിലെ എട്ടുമണിയോടെ ബംഗലുരുവിൽ നിന്നും കരിപ്പൂരിൽ എത്തിയ സ്‌പൈസ്‌ജെറ്റ് വിമാനമാണ് ലാൻഡിംഗിനിടെ 300 മീറ്ററോളം റൺവേയിൽ നിന്നും തെന്നിമാറിയത്.
പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
TAGS: Karipur Airport | Spicejet |
News in this Section
Related News