സ്വർണ്ണവില 120 രൂപ കൂടി

Posted on: July 18, 2017

കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച്, പവന് 21,040 രൂപയായി. ഗ്രാമിന് 2,630 രൂപ. ഇന്നലെ പവന് 20,920 രൂപയായിരുന്നു.