24
Wednesday
April 2024
April 2024
ബോഷിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം ബംഗലുരുവിൽ
Posted on: June 20, 2017
ബംഗലുരു : ബോഷ് ബംഗലുരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കും. ആഗോളതലത്തിലുള്ള മൂന്നാമത്തെ കേന്ദ്രമാണിത്. മൂന്ന് കേന്ദ്രങ്ങളിലും കൂടി 100 വിദഗ്ധർക്ക് നിയമനം നൽകും.
അടുത്ത 10 വർഷത്തിനുള്ളിൽ ബോഷ് ഉത്പന്നങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പുതിയ കേന്ദ്രം. 2021 ൽ പൂർത്തിയാകുന്ന കേന്ദ്രത്തിനായി 300 മില്യൺ യൂറോ മുതൽമുടക്കും.
TAGS: Artificial Intelligence | Bosch |
News in this Section