സ്‌പൈസ്‌ജെറ്റ് ജൂലൈ മുതൽ 8 പുതിയ ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നു

Posted on: June 8, 2017

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ജൂലൈയിൽ 8 പുതിയ ഫ്‌ളൈറ്റുകൾ ആരംഭിക്കുന്നു. ഇവയിൽ 5 സർവീസുകൾ പാറ്റ്‌ന കേന്ദ്രമാക്കിയുള്ളതാണ്.

ഹൈദരാബാദ് – ജയ്പ്പൂർ, ജയ്പ്പൂർ – ഗുവാഹട്ടി, ഹൈദരാബാദ് – ചണ്ഡിഗഡ്, പാറ്റ്‌ന – മുംബൈ, പാറ്റ്‌ന – കോൽക്കത്ത, പാറ്റ്‌ന – ഹൈദരാബാദ്, പാറ്റ്‌ന – ബംഗലുരു, ഡൽഹി – പാറ്റ്‌ന എന്നീ സെക്ടറുകളിലാണ് പ്രതിദിന ഡയറക്ട് ഫ്‌ളൈറ്റുകൾ തുടങ്ങുന്നത്. എല്ലാ റൂട്ടുകളിലും ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

TAGS: Spicejet |