ജെറ്റ് എയർവേസിന് 1,111 രൂപയുടെ മൺസൂൺ സെയിൽ

Posted on: June 8, 2017

മുംബൈ : ജെറ്റ് എയർവേസ് 1,111 രൂപയുടെ വൺവേ മൺസൂൺ സെയിൽ പ്രഖ്യാപിച്ചു. ജൂൺ ഏഴ് മുതൽ 9 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഇക്‌ണോമി ക്ലാസ് ഓഫർ ലഭ്യമാകുകയുള്ളു.

2017 ജൂൺ 27 മുതൽ സെപ്റ്റംബർ 20 വരെയാണ് യാത്രാകാലാവധി. മെയ് 31 ന് ജെറ്റ് എയർവേസ് 24 മണിക്കൂർ സെയിൽ ഓഫർ പ്രഖ്യാപിച്ചിരുന്നു.

TAGS: Jet Airways |