സിനിപോളിസ് 105 സ്‌ക്രീനുകൾ സ്ഥാപിക്കും

Posted on: March 22, 2017

അഹമ്മദാബാദ് : ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ മൾട്ടിപ്ലെക്‌സ് ചെയിനായ സിനിപോളിസ് 105 സ്‌ക്രീനുകൾ കൂടി സ്ഥാപിക്കും. സിനിപോളിസ് 2018 ടെ ഇന്ത്യയിൽ 400 സ്‌ക്രീനുകളാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 295 സ്‌ക്രീനുകളും 80,000 സീറ്റുകളുമാണുള്ളത്. മെക്‌സിക്കൻ കമ്പനിയായ സിനിപോളിസ് 2009 ൽ ആണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.

TAGS: Cinepolis |