സ്വർണ്ണവിലയിൽ മാറ്റമില്ല

Posted on: February 22, 2017

കൊച്ചി : സ്വർണ്ണവില ആറാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 22,120 രൂപ. ഗ്രാമിന് 2,765 രൂപ.