എയർഏഷ്യ ഡിസ്‌ക്കൗണ്ട് ഓഫർ

Posted on: January 24, 2017

ന്യൂഡൽഹി : എയർഏഷ്യ 50 ശതമാനം ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. ജനുവരി 23 മുതൽ 29 വരെ എയർഏഷ്യ വെബ്‌സൈറ്റും മൊബൈൽ ആപ്ലിക്കേഷനും വഴിയുള്ള ബുക്കിംഗിനു മാത്രമെ ഡിസ്‌ക്കൗണ്ട് ലഭിക്കുകയുള്ളു.

2017 ഫെബ്രുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെയാണ് യാത്രാകാലാവധി. എയർഏഷ്യയുടെ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കും ഓഫർ ബാധകമാണ്.