സ്വർണ്ണവില പവന് 22,000 രൂപ

Posted on: January 18, 2017

കൊച്ചി : സ്വർണ്ണവില പവന് 22,000 രൂപയായി തുടരുന്നു. ഗ്രാമിന് 2,750 രൂപ.

ഇന്നലെ രാവിലെ 21,880 രൂപയിൽ വ്യാപാരമാരംഭിച്ചെങ്കിലും വൈകാതെ 120 രൂപ കൂടി 22,000 ൽ എത്തി.