സ്വർണ്ണവില പവന് 160 രൂപ കൂടി

Posted on: January 12, 2017

കൊച്ചി : സ്വർണ്ണവില പവന് 160 രൂപ വർധിച്ച് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,520 രൂപയായിരുന്നു.