എം പി കെ നായർ അന്തരിച്ചു

Posted on: December 29, 2016

തൃശൂർ : ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ വടക്കാഞ്ചേരി പാർളിക്കാട് മൽമേൽ പട്യാത്ത് എം പി കെ നായർ (84) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ മാണിക്യത്ത് ലക്ഷമിക്കുട്ടിയമ്മ. മക്കൾ : അനിൽ, സുനിൽ, ഉഷ. മരുമക്കൾ : രേണു, ബീന, ഗോപിനാഥ്.

പാർളിക്കാട് ആയുർയോഗാശ്രമം റിസോർട്ടിന്റെ സ്ഥാപകനാണ്. ഏഷ്യാനെറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.