പങ്കജ് പട്ടേൽ ഫിക്കി പ്രസിഡന്റ്

Posted on: December 19, 2016

ന്യൂഡൽഹി : ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) 2016-17 ലെ പ്രസിഡന്റായി പങ്കജ് ആർ പട്ടേൽ ചുമതലയേറ്റു. സൈഡസ് കാഡില ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയ റക്ടറുമാണ്.

എഡിൽവീസ് ഗ്രൂപ്പ് ചെയർമാൻ റാഷിഷ് ഷാ ആണ് ഫിക്കി സീനിയർ വൈസ് പ്രസിഡന്റ്. മൽവിന്ദർ സിംഗിന്റെ ഫിക്കി വൈസ് പ്രസിഡന്റായും 89 മത് വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.