25
Thursday
April 2024
April 2024
ഹ്യുണ്ടായ് കാറുകളുടെ വില്പനയിൽ ഇടിവ്
Posted on: September 5, 2014
ഹ്യുണ്ടായ് കാറുകളുടെ വില്പന ഓഗസ്റ്റിൽ 8 ശതമാനം കുറഞ്ഞു. വില്പന കഴിഞ്ഞവർഷം ഓഗസ്റ്റിലെ 52,319 യൂണിറ്റുകളിൽ നിന്ന് 48,111 യൂണിറ്റുകളായി.
ആഭ്യന്തര വിപണിയിലെ വില്പന 28,311 യൂണിറ്റുകളിൽ നിന്ന് 19.2 ശതമാനം വർധിച്ച് 33,750 യൂണിറ്റുകളായി. അതേസമയം കയറ്റുമതി 24,008 യൂണിറ്റുകളിൽ നിന്ന് 40.2 ശതമാനം കുറഞ്ഞ് 14,361 യൂണിറ്റുകളായി.
TAGS: Hyundai | Hyundai Car Sales | Hyundai Motor India |
News in this Section