കേരള പോലീസിനും ജാഗ്രത നിർദേശം

Posted on: December 5, 2016

kerala-police-logo-big

തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തമിഴ്‌നാട് അതിർത്തികളിൽ ജാഗ്രത പുലർത്താൻ കേരള പോലീസിന് നിർദേശം. സംസ്ഥാന സർക്കാരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

ശബരിമലയിലും പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനത്ത് ആഴിക്ക് ചുറ്റും വടം കെട്ടി സുരക്ഷ ഒരുക്കിക്കഴിഞ്ഞു.