April 2024
ആഭ്യന്തര വിമാനസർവീസുകളിൽ 21 ശതമാനം വർധന
Posted on: October 4, 2016
ന്യൂഡൽഹി : ഒക്ടോബർ അവസാനം ആരംഭിക്കുന്ന വിന്റർ ഷെഡ്യൂളിൽ ആഭ്യന്തര വിമാനസർവീസുകൾ 21 ശതമാനം വർധിക്കും. പ്രതിവാര വിമാനസർവീസുകൾ കഴിഞ്ഞ വിന്റർ ഷെഡ്യൂളിലെ 12,744 ഫ്ളൈറ്റുകളിൽ നിന്ന് 16,600 ഫ്ളൈറ്റുകളായി വർധിക്കും.
രാജ്യത്തെ 76 വിമാനത്താവളങ്ങളിലേക്കാണ് ഇപ്പോൾ ആഭ്യന്തര വിമാനസർവീസുള്ളത്. ഒക്ടോബർ 30 മുതൽ 2017 മാർച്ച് 29 വരെയാണ് വിന്റർ ഷെഡ്യൂൾ പ്രാബല്യത്തിലുള്ളത്.
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി