വിപ്രോ കൺസ്യൂമർ സോംഗ്ഷാൻ മ ഇറിനെ ഏറ്റെടുത്തു

Posted on: September 22, 2016

wipro-logo-big

ബംഗലുരു : വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ചൈനീസ് എഫ്എംസിജി കമ്പനിയായ വിപ്രോ കൺസ്യൂമർ സോംഗ്ഷാൻ മ ഇർ ഡെയ്‌ലി പ്രോഡക്ട്‌സിനെ ഏറ്റെടുത്തു. സോംഗ്ഷാൻ മ ഇറിന്റെ 100 ശതമാനം ഓഹരികളും കാഷ് ഡീലിലൂടെ ഏറ്റെടുക്കുകയായിരുന്നു.

വിപ്രോ 2003 ന് ശേഷം നടത്തുന്ന പത്താമത്തെ ഏറ്റെടുക്കലാണിത്. ഏറ്റെടുക്കൽ ദക്ഷിണ ചൈനയിലെ പേഴ്‌സണൽ കെയർ വിപണിയിലേക്കുള്ള പ്രവേശം സുഗമമാക്കും.