ഈസ്‌റ്റേണിന് ലവ്ഡ് ഗോർമെറ്റ് അവാർഡ്

Posted on: August 1, 2016

Eastern-Times-Award-Big

കൊച്ചി : ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സിന് ടൈംസ് ലവ്ഡ് ഗോർമെറ്റ് അവാർഡ്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കിൽ നിന്നും ഈസ്‌റ്റേൺ കോണ്ടിമെന്റ്‌സ് എംഡി ഫിറോസ് മീരാൻ അവാർഡ് സ്വീകരിച്ചു.