ഡോ. ഫിലിപ്പ് അഗസ്റ്റിൻ പിവിഎസ് ആശുപത്രി സിഇഒ

Posted on: June 18, 2016

Dr.-Philip-Augustine-Big-a

കൊച്ചി : പ്രശസ്ത ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ഫിലിപ്പ് അഗസ്റ്റിനെ കൊച്ചി പിവിഎസ് ആശുപത്രിയുടെ സിഇഒയും മെഡിക്കൽ സർവീസസ് ചെയർമാനുമായി നിയമിച്ചു. എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്നു.

ഉദരരോഗ വിദഗ്ധനായ അദേഹം നേരത്തെ പിവിഎസ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.