എച്ച്ഡിഎഫ്‌സി ഇർഗോ എൽ & ടി ജനറൽ ഇൻഷുറൻസിനെ ഏറ്റെടുത്തു

Posted on: June 4, 2016

HDFC-ERGO-Big

മുംബൈ : എച്ച്ഡിഎഫ്‌സി ഇർഗോ എൽ & ടി ജനറൽ ഇൻഷുറൻസിനെ ഏറ്റെടുത്തു. 551 കോടി രൂപയുടേതാണ് ഇടപാട്.

ഏറ്റെടുക്കലിന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടി ഓഫ് ഇന്ത്യ (ഐആർഡിഐ) ബോംബെ ഹൈക്കോർട്ട് എന്നിവിടങ്ങളിൽ നിന്നുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. ഹെൽത്ത് ഇൻഷുറൻസ് രംഗത്തു നിന്നും എൽ & ടി പിൻമാറി.