ചിരഞ്ജിബ് സർക്കാർ സിയോക്‌സ് നാഷണൽ സെയിൽസ് ഹെഡ്

Posted on: May 20, 2016

Ziox-Mobiles-Chiranjib-Sark

ന്യൂഡൽഹി : ചിരഞ്ജിബ് സർക്കാരിനെ സിയോക്‌സ് മൊബൈൽസ് നാഷണൽ സെയിൽ ഹെഡായി നിയമിച്ചു. നേരത്തെ ഇന്റെക്‌സിലായിരുന്നു.

ടെലികോം, കൺസ്യൂമർ ഡ്യൂറബിൾസ്, എഫ്എംസിജി മേഖലകളിലായി 17 വർഷത്തെ വിപണനപരിചയമുണ്ട്. ഡൽഹി ആസ്ഥാനമായുള്ള സിയോക്‌സ് മൊബൈൽസ് 20 ഫീച്ചർഫോണുകളും 8 സ്മാർട്ട്‌ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്.