വാലന്റൈന് ദിന ഓഫറുമായി വിസ്താര

Posted on: February 12, 2016

Vistara-Valentine's-Day-Off

ന്യൂഡൽഹി : പ്രീമിയം എയർലൈനായ വിസ്താര 999 രൂപ മുതൽ ആരംഭിക്കുന്ന ബേസ് ഫെയറുള്ള വാലന്റൈന് ദിന ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഫെബ്രുവരി 12 മുതൽ 14 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

ഫെബ്രുവരി 15 മുതൽ 2016 ഏപ്രിൽ 15 വരെയാണ് യാത്രാ കാലാവധി. ടാറ്റാ – സിംഗപ്പൂർ എയർലൈൻസ് സംയുക്ത സംരംഭമായ വിസ്താരയുടെ ആദ്യ ഡിസ്‌ക്കൗണ്ട് ഓഫറാണിത്.