സ്‌പൈസ്‌ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചു

Posted on: January 29, 2016

SpiceJet-Boeing-737-800-Big

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് ഒരു വർഷത്തിനുള്ളിൽ കടം 12,00 കോടിയായി കുറച്ചതായി ചെയർമാൻ അജയ്‌സിംഗ് പറഞ്ഞു. ഒരു വർഷം മുമ്പ് 2000 കോടി രൂപയായിരുന്നു കടബാധ്യത.

തുടർച്ചയായി നാല് ക്വാർട്ടറുകളിൽ ലാഭമുണ്ടാക്കാനായതും ചെലവുകൾ കുറച്ചതുമാണ് സ്‌പൈസ്‌ജെറ്റിന്റെ ബാധ്യതകൾ കുറയ്ക്കാൻ സഹായിച്ചത്. 2015 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ 238.40 കോടി രൂപ ലാഭം നേടിയിരുന്നു.

TAGS: Spicejet |